ദയാവധം അനുവദിക്കണോ? കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങളോട് ചോദിക്കുന്നു
May 18, 2016, 13:55 IST
ADVERTISEMENT
മുംബൈ: (www.kvartha.com 18.05.2016) ദയാവധം അനുവദിക്കണോ വേണ്ടയോ. ഏറെക്കാലമായി ഇന്ത്യ ചര്‍ച്ച ചെയ്യുന്ന ചോദ്യമാണിത്. അനുകൂലമായും പ്രതികൂലമായും വാദങ്ങളേറെ. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പില്ലാത്തയാളെ ഇഷ്ടമരണത്തിന് വിട്ടുകൊടുക്കണോ വേണ്ടയോ.
ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം ആരായുകയാണ് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 19വരെ അഭിപ്രായം അറിയിക്കാം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ജനഹിതം തേടുന്നത്. ടെര്‍മിനലി ത്രീ പേഷ്യന്റ്‌സ് ബില്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
രോഗിക്കും ഡോക്ടര്‍ക്കും നിയമപരിരക്ഷ നല്‍കും വിധമാണ് ആരോഗ്യമന്ത്രാലയം ബില്‍ തയ്യാറാക്കുന്നത്. വ്യാപക പ്രതിഷേധം മറികടക്കാനാണ് ഇതിന് മുന്‍പ് പൊതുജന അഭിപ്രായം തേടിയിരിക്കുന്നത്. ഇതുകൂടി കണക്കിലെടുത്തായിരിക്കും ബില്‍ രൂപീകരിക്കുക.
SUMMARY: After years of debate and legal battles, the Union government has come up with a draft bill on passive euthanasia that gives patients the right to "withhold or withdraw medical treatment to herself or himself" and "allow nature to take its own course".
Keywords: Union govt, Euthanasia, Medical, Treatment, Mumbai, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.