അഖിലേഷ് യാദവ് അഖ്‌ലാഖിന്റെ കുടുംബത്തെ കണ്ടു; നഷ്ടപരിഹാര തുകയായി 45 ലക്ഷം നല്‍കി
Oct 5, 2015, 21:51 IST
ദാദ്രി: (www.kvartha.com 05.10.2015) യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ദാദ്രിയിലെത്തി മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തെ കണ്ടു. ഞായറാഴ്ചയായിരുന്നു അഖിലേഷിന്റെ സന്ദര്‍ശനം. 45 ലക്ഷം രൂപ അദ്ദേഹം അഖ്‌ലാഖിന്റെ മാതാവ് അസ്ഖരി ബീഗത്തിന് കൈമാറി. 30 ലക്ഷം രൂപ അഖ്‌ലാഖിന്റെ കുടുംബത്തിനും 5 ലക്ഷം രൂപ വീതം അദ്ദേഹത്തിന്റെ സഹോദരന്മാര്‍ക്കുമാണ് നല്‍കിയത്.
അഖ്‌ലാഖിന്റെ മകനും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഡാനിഷിന് ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് 50കാരനായ അഖ്‌ലാഖിനേയും ഡാനിഷിനേയും ജനകൂട്ടം ആക്രമിക്കുകയായിരുന്നു.
ബീഫ് കഴിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. അഖ്‌ലാഖ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. അബോധാവസ്ഥയിലായ ഡാനിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
SUMMARY: Uttar Pradesh Chief Minister Akhilesh Yadav on Sunday gave a compensation of Rs 45 lakh to Mohammad Ikhlaq's family. This included Rs 30 lakh to Asghari Begum for the loss of her son and Rs 5 lakh each to his three brothers.
Keywords: Dadri incident, Murder, Muhammed Aqlaq, BJP,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.