എയര്‍ മാര്‍ഷല്‍ ജസ്ജിത് സിങ്ങ് ക്ലേര്‍ ചുമതലയേറ്റു

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 04/02/2015) എയര്‍ മാര്‍ഷല്‍ ജസ്ജിസ് സിങ്ങ് ക്ലേര്‍ വ്യോമസേനയുടെ ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് സേഫ്ടി വിഭാഗം ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ശാഖയില്‍ 1980 ഡിസംബര്‍ 13നാണ് എയര്‍മാര്‍ഷല്‍ ജസ്ജിത് സിങ്ങ് ക്ലേര്‍ വിഎം കമ്മീഷന്‍ ചെയ്യപ്പെട്ടത്.
എയര്‍ മാര്‍ഷല്‍ ജസ്ജിത് സിങ്ങ് ക്ലേര്‍ ചുമതലയേറ്റു

വിവിധ ഹെലികോപ്റ്ററുകളിലായി കൂടുതലും സിയാച്ചിന്‍ മേഖലയിലും കിഴക്കന്‍ മേഖലയിലുമായി 8000 മണിക്കൂര്‍ ഇദ്ദേഹം പറന്നിട്ടുണ്ട്. ചീറ്റ, ചേതക്, എംഐ-8, എംഐ-17, എംഐ-17 കഢ തുടങ്ങി വിവിധ ഹെലികോപ്റ്ററുകള്‍ എയര്‍മാര്‍ഷല്‍ ജസ്ജിത് സിങ്ങ് കൈകാര്യം ചെയ്തിട്ടുണ്ട്. വിശിഷ്ട സേവനത്തിന് 2001ല്‍ വായു സേനാ മെഡലും ഇദ്ദേഹത്തിന് ലഭിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : New Delhi, National, Air Marshal Jasjit Singh Kler takes over as DG. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia