ADVERTISEMENT
ചിരാല: (www.kvartha.com 15.06.2016) രോഗബാധിതയായ സ്ത്രീയെ ബന്ധുക്കള്‍ ശ്മശാനത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. എച്ച്.എം.ടിവിയാണ് ആദ്യം ഈ വാര്‍ത്ത പുറത്തുവിട്ടത്. സുജാതയെന്ന സ്ത്രീയാണ് ഉപേക്ഷിക്കപ്പെട്ടത്.
വാര്‍ത്ത പുറത്തുവന്നതോടെ നിരവധി സുഹൃത്തുക്കള്‍ ശ്മശാനത്തിലെത്തി സുജാതയെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി. ചിരാലയിലെ ഗഡിയാറ സ്തംഭത്തിന് സമീപമുള്ള ചായക്കടയിലെ ജീവനക്കാരിയായിരുന്നു സുജാത. അവിവാഹിതയും കുട്ടികളില്ലാത്തതുമായ സുജാത ജോലി ചെയ്ത പണം കൊണ്ട് കുറച്ച് സ്ഥലം സ്വന്തമാക്കിയിരുന്നു. ഈ ഭൂമി സഹോദരന്മാര് കൈവശപ്പെടുത്തി.
രോഗബാധിതയായ സുജാതയെ ദിവസങ്ങള്‍ക്ക് മുന്‍പ് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതര്‍ നിരവധി തവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സഹോദരന്മാര് ആശുപത്രിയിലെത്തിയത്.
SUMMARY: Chirala: In a shocking and disturbing incident here on Sunday, people found an ailing woman abandoned by her kin in a graveyard. As the news spread out on HMTV, some of her colleagues reached the cemetery and shifted her to a better place.
Keywords: Chirala, Shocking, Disturbing, Incident, Sunday, People, Found, Ailing, Woman, Hospital, National,Abandoned.

രണ്ട് ദിവസം കൂടിയേ സുജാത ജീവിച്ചിരിക്കൂ, അത്രയും ഗുരുതരമാണ് അവരുടെ ആരോഗ്യ സ്ഥിതിയെന്നും ഡോക്ടര്‍മാര്‍ സഹോദരന്മാരെ അറിയിച്ചു. എന്നാല്‍ ഓട്ടോ റിക്ഷ വിളിച്ച് വരാമെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നിറങ്ങിയ സഹോദരന്മാര് പിന്നെ തിരിച്ച് വന്നില്ല.
എന്നാല്‍ ചില അകന്ന ബന്ധുക്കള്‍ സുജാതയെ ആശുപത്രിയില്‍ കാണാനെത്തി. ഇവര്‍ സുജാതയെ വീട്ടിലേയ്ക്ക് കൊണ്ടുപോകാതെ ശ്മശാനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ ചില അകന്ന ബന്ധുക്കള്‍ സുജാതയെ ആശുപത്രിയില്‍ കാണാനെത്തി. ഇവര്‍ സുജാതയെ വീട്ടിലേയ്ക്ക് കൊണ്ടുപോകാതെ ശ്മശാനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
SUMMARY: Chirala: In a shocking and disturbing incident here on Sunday, people found an ailing woman abandoned by her kin in a graveyard. As the news spread out on HMTV, some of her colleagues reached the cemetery and shifted her to a better place.
Keywords: Chirala, Shocking, Disturbing, Incident, Sunday, People, Found, Ailing, Woman, Hospital, National,Abandoned.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.