പത്താന്‍കോട്ട് മാതൃകയില്‍ ഇന്ത്യയില്‍ വീണ്ടും ആക്രമണം നടത്താന്‍ ജെയ്ഷ് ഇ മുഹമ്മദ് തയ്യാറെടുക്കുന്നു
May 26, 2016, 15:51 IST
ADVERTISEMENT
ചണ്ടിഗഡ്: (www.kvartha.com 26.05.2016) പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മാതൃകയില്‍ മുസ്ലീം തീവ്രവാദ സംഘടനകള്‍ വീണ്ടും ഇന്ത്യയില്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജെയ്‌ഷെ മുഹമ്മദ് പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐ, ഇന്ത്യന്‍ മുജാഹിദീന്‍ സംഘടനകളുടെ സഹായത്തോടെ ഇന്ത്യയില്‍ ആക്രമണം നടത്താനാണ് ശ്രമം. ഇതിനായി ഈ സംഘടനകളിലെ സ്ലീപ്പര്‍ സെല്‍സ് പ്രവര്‍ത്തനം തുടങ്ങി.
പഞ്ചാബ് സര്‍ക്കാരിന്റെ മിലിറ്ററി ഇന്റലിജന്‍സ് വിഭാഗമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി ജെയ്‌ഷെ കമാന്‍ഡര്‍ ഉവൈസ് മുഹമ്മദിനെ നിയോഗിച്ചു. മലേഷ്യ കേന്ദ്രമാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനം. വ്യാജപാസ്‌പോര്‍ട്ടുമായാണ് ഉവൈസ് മലേഷ്യയില്‍ എത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ഒക്കാറ സ്വദേശിയാണ് ഉവൈസ്.
ഇന്ത്യന്‍ സൈനിക താവളമായ പത്താന്‍കോട്ടില്‍ പാക് തീവ്രവാദികള്‍ നടത്തിയ ആക്രമണം രാജ്യത്തിന് കനത്ത ഞെട്ടലുണ്ടാക്കിയിരുന്നു. പത്താന്‍കോട്ടില്‍ വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. ഇതിന് ശേഷമാണ് സുരക്ഷ ശക്തമാക്കിയത്. ഇതോടൊപ്പം രഹസ്യാന്വേഷണ വിഭാഗത്തെയും ശക്തമാക്കി.
ജെയ്‌ഷെ മുഹമ്മദ് സ്ലീപ്പര്‍ സെല്‍സുമായി നേതാക്കള്‍ നടത്തിയ ഫോണ്‍ സംഭാഷണം രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു.
SUMMARY: CHANDIGARH: Terrorist sleeper cells have started a recce of north Indian cities to replicate Pathankot and Gurdaspur-style fidayeen attacks for Jaish-e-Mohammed (JeM). For this, the terror outfit is getting help from Pakistani spy agency ISI and members of the Indian Mujahideen.
Keywords: National,CHANDIGARH, Terrorist, Sleeper cells, Indian cities, Pathankot, Gurdaspur-style, Fidayeen attacks, Jaish-e-Mohammed (JeM), Pakistani spy agency, ISI, Indian Mujahideen, Protection, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.