ADVERTISEMENT
ന്യൂഡല്‍ഹി: സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസ് വീണ്ടും കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. സി പി ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്കുമാണ് കത്ത് നല്‍കിയത്.
കത്തില്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്ന വിഎസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് കത്തില്‍ ആരോപിച്ചിരിക്കുന്നത്. തനിക്കെതിരെ പ്രതികാര നടപടികള്‍ക്കാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. കൂടെ നില്‍ക്കുന്നവര്‍ക്കെതിരെ സംസ്ഥാന നേതൃത്വം നടപടിക്ക് നീങ്ങുന്നതായും കത്തില്‍ വി എസ് വ്യക്തമാക്കുന്നു.
രാഷ്ട്രീയ കൊലപാതകങ്ങളെ ശക്തമായ ഭാഷയിലാണ് വിഎസ് കത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്. വിഎസിന്റെ കത്ത് നാളെ നടക്കുന്ന കേന്ദ്ര കമ്മിറ്റി ചര്‍ച്ചചെയ്യുമെന്നാണ് സൂചന.

English Summery
Again VS send letter to Prakash Karat and Yechoori against state leadership.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.