സഹോദരന്റെ നിരന്തര ബലാല്‍സംഗം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി
Mar 19, 2014, 11:01 IST
കോര്‍ബ(ചത്തീസ്ഗഡ്): സഹോദരന്റെ നിരന്തര ബലാല്‍സംഗത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി. ചത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. സംഭവത്തെതുടര്‍ന്ന് സഹോദരനെ പോലീസ് അറസ്റ്റുചെയ്തു.
ശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സഹോദരന്റെ ക്രൂരത പെണ്‍കുട്ടി തുറന്നുപറയുന്നത്. പെണ്‍കുട്ടി നാലു മാസം ഗര്‍ഭിണിയാണ്.
SUMMARY: Chhattisgarh In a shocking incident reported from Korba district of Chhattisgarh, a man was booked after he raped his own minor sister repeatedly and got her pregnant.
Keywords: Rape, Pregnant, Chhattisgarh, Korba, Brother,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.