മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലുകള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 14.07.2017) മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലുകള്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. അന്വേഷണ ചുമതല സിബിഐക്ക് നല്‍കികൊണ്ടാണ് ഉത്തരവ്. അടുത്ത വര്‍ഷം ജനുവരിയില്‍ ഇത് സംബന്ധിച്ച റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അഫ്‌സ് പ നിയമപ്രകാരം സൈന്യം കൊലപ്പെടുത്തിയവരുടെ കേസുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തെ നിയമിക്കാനും ഉത്തരവുണ്ട്.

മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലുകള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

2000 മുതല്‍ 2012 വരെ മണിപ്പൂരില്‍ സൈന്യം 1528 പേരെ വകവരുത്തിയെന്നാണ് കണക്കുകള്‍. ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പൊതുതാല്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ജസ്റ്റിസ് മദന്‍ ബി ലോകുറും യുയു ലളിതും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Supreme Court today directed the Central Bureau of Investigation to probe various cases of alleged fake encounters in Manipur.

Keywords: National, Manipur, Supreme Court
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia