യുപിഎ സര്‍ക്കാര്‍ ജാരസന്തതി: അദ്വാനി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

യുപിഎ സര്‍ക്കാര്‍ ജാരസന്തതി: അദ്വാനി
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ ജാരസന്തതിയാണെന്ന്‌ ബിജെപി നേതാവ് എല്‍.കെ അദ്വാനി. അദ്വാനിയുടെ പരാമര്‍ശത്തെതുടര്‍ന്ന്‌ ലോക് സഭയില്‍ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണപക്ഷാംഗങ്ങള്‍ ബഹളം വച്ച് സഭാനടപടികള്‍ തടസപ്പെടുത്തി.

അസം കലാപത്തെക്കുറിച്ച് പറയുന്നതിനിടയിലാണ്‌ അദ്വാനി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ബഹളത്തെത്തുടര്‍ന്ന് പരാമര്‍ശം പിന്‍വലിക്കാന്‍ സ്പീക്കര്‍ മീര കുമാര്‍ അദ്വാനിയോട് ആവശ്യപ്പെട്ടു. തന്റെ പരാമര്‍ശത്തെ നിരുപാധികം പിന്‍ വലിച്ച അദ്വാനി താന്‍ 2008ലെ അവിശ്വാസ വോട്ടെടുപ്പാണ് ഉദ്ദേശിച്ചതെന്ന് വിശദീകരിച്ചു. 

ബഹളം തുടര്‍ന്നതു കാരണം സ്പീക്കര്‍ സഭ പിരിച്ചുവിട്ടതായി അറിയിച്ചു. പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗും അദ്വാനിയുടെ പ്രസ്താവനയെ അപലപിച്ചു. രാഹുല്‍ ഗാന്ധി പ്രസ്താവനയോട് പ്രതികരിച്ചില്ല.

English Summery
New Delhi: Senior BJP leader LK Advani caused a perfect storm in the Lok Sabha today with a remark that questioned the legitimacy of the UPA government. He was speaking on the ethnic violence in Assam, an issue that has dominated the first day of Parliament's Monsoon Session.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia