സിന്‍സി സെബാസ്റ്റ്യന്റെ കൊല: പ്രതി അറസ്റ്റില്‍

 


ADVERTISEMENT


സിന്‍സി സെബാസ്റ്റ്യന്റെ കൊല: പ്രതി അറസ്റ്റില്‍
ഗുഡ്ഗാവ്: മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ സിന്‍സി സെബാസ്റ്റിയന്‍(23) ഗുഡ്ഗാവിലെ ഫ്‌ളാറ്റില്‍ കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. സിന്‍സി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഡ്രൈവര്‍ ആയ മുകേഷ് കുമാര്‍ ഷാ ആണ് പിടിയിലായത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം സ്വദേശിനിയായ സിന്‍സി സെബാസ്റ്റ്യനെ ജനവരി 11 നാണ് ഗുഡ്ഗാവിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Keywords: Murder, Case, Accused, Arrest, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia