മുംബൈയില്‍ 15 വയസ്സില്‍ താഴെയുള്ളവരുടെ ഗര്‍ഭച്ഛിദ്രത്തില്‍ വന്‍ വര്‍ധന
May 18, 2016, 14:15 IST
ADVERTISEMENT
മുംബൈ: (www.kvartha.com 18.05.2016) മുംബൈയില്‍ 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ അബോര്ഷനില് കുതിച്ചുചാട്ടം. മൂന്ന് വര്‍ഷത്തിനിടെ 144 ശതമാനം വര്‍ദ്ധനവാണ് ഗര്‍ഭച്ഛിദ്ര നിരക്കില്‍ ഉണ്ടായിരിക്കുന്നത്. ആകെയുള്ള ഗര്‍ഭച്ഛിദ്രനിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
2015-16 കാലയളവില്‍ 34,790 സ്ത്രീകളാണ് മുംബൈയില്‍ അബോര്ഷന് നടത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ദ്ധനവാണിത്. 30,742 അബോര്‍ഷനാണ് അന്ന് രേഖപ്പെടുത്തിയത്. 15 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ
എണ്ണത്തിലാണ് ക്രമാധീതമായ വര്‍ധന. 15നും 19നും ഇടയില്‍ പ്രായമുള്ളവരുടെ ഇടയിലും അബോര്ഷന് വ്യാപകമാവുന്നു.
ഗര്‍ഭം സ്ഥിരീകരിച്ചാല്‍ 12 ആഴ്ചയ്ക്കകം മിക്കവരും ഗര്‍ഭം അലസിപ്പിക്കാന്‍ ക്ലിനിക്കിലെത്തും. അബോര്ഷന് ഇതാണ് സുരക്ഷിത കാലവും. ഇത് മനസ്സിലാക്കിയാണ് മുംബൈയിലെ യുവതികള്‍ അബോര്ഷനാവശ്യപ്പെട്ട് എത്തുന്നത്.
SUMMARY: MUMBAI: Abortions among under-15 girls in the city have increased by 144% over the last three years, ringing alarm bells among health activists. There has also been a double-digit increase in the overall number of medical termination of pregnancies ( MTP ) in 2015-16, which the BMC has attributed to an evolved reporting system.
Keywords: Mumbai, Teenagers, Abortion, Women, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.