ഹരിയാനയില്‍ എ.എ.പി അല്‍ഭുതം കാണിക്കും: യോഗേന്ദ്ര യാദവ്

 


ഗുര്‍ഗാവൂണ്‍: ഹരിയാനയില്‍ എ.എ.പി എല്ലാവരേയും ഞെട്ടിക്കുമെന്ന് യോഗേന്ദ്ര യാദവ്. ഗുര്‍ഗാവൂണില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാനയില്‍ ആം ആദ്മി പുതിയ തുടക്കം കുറിക്കും. ഇത് ഞങ്ങളുടെ ആദ്യ പോളിംഗാണ് യാദവ് പറഞ്ഞു.

ഹരിയാനയില്‍ എ.എ.പി അല്‍ഭുതം കാണിക്കും: യോഗേന്ദ്ര യാദവ്
ഡല്‍ഹിയെപോലെ തന്നെ ഹരിയാനയും എല്ലാവരേയും അല്‍ഭുതപ്പെടുത്തും യാദവ് കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ പത്ത് മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് (വ്യാഴാഴ്ച) തിരഞ്ഞെടുപ്പ് നടക്കുന്നത്.

SUMMARY:
Gurgaon: Aam Aadmi Party candidate Yogendra Yadav, who is contesting the Lok Sabha polls from here, was among the first few who voted in the third phase on Thursday.

Keywords: Aam Aadmi Party, AAP, Haryana, Gurgaon, Yogendra Yadav, Elections 2014


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia