ചെന്നൈ: എ.എ.പി വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ 39 ലോക്‌സഭ മണ്ഡലങ്ങളില്‍ മല്‍സരിക്കും. തമിഴ്‌നാട്ടില്‍ ഇതുവരെ ഒരു ലക്ഷം പേരാണ് എ.എ.പിയില്‍ ചേര്‍ന്നതെന്ന് അവകാശപ്പെട്ട പാര്‍ട്ടി അടുത്ത മാസത്തോടെ അംഗങ്ങളുടെ എണ്ണം അഞ്ചുലക്ഷം തികയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ മുഖ്യകക്ഷിയായ ഡി.എം.കെയുടെ ഒരു കോടി അംഗങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതൊരു ചെറിയ സംഖ്യയാണെങ്കിലും പിന്നോട്ട് പോകാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് എ.എ.പി. ജയലളിത നേതൃത്വം നല്‍കുന്ന എ.ഐ.എ.ഡി.എം.കെയ്ക്ക് ഒന്നരകോടി അംഗങ്ങളാണുള്ളത്.
ഇതുവരെ അഞ്ഞൂറ് പേര്‍ വൊളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി രംഗത്തുണ്ട്. അവര്‍ കൂടുതല്‍ പേരെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കും. അടുത്ത രണ്ട് മാസത്തിനുള്ളില്‍ അഞ്ചുലക്ഷം പേരെ പാര്‍ട്ടിയില്‍ കൊണ്ടുവരും. അതിനുവേണ്ട എല്ലാ ശ്രമങ്ങളും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകും ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ശ്രീലങ്കന്‍ തമിഴ് വംശജരുടെ പ്രശ്‌നങ്ങള്‍ യുഎന്നില്‍ അവതരിപ്പിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നും പ്രശാന്ത് ഭൂഷന്‍ അഭിപ്രായപ്പെട്ടു. തമിഴര്‍ ശ്രീലങ്കയില്‍ ക്രൂരമായ വംശീയതയ്ക്ക് ഇരയാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: Chennai: The Aam Aadmi Party is planning to contest all 39 Lok Sabha seats in Tamil Nadu, enthused by the response to its enrollment drive.
Keywords: 2014 election, Aam Aadmi Party, AAP, AIADMK, DMK, Prashant Bhushan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.