ആം ആദ്മി പാര്‍ട്ടി എം.എല്‍.എയ്ക്ക് ബിജെപി 10 കോടി വാഗ്ദാനം ചെയ്തതായി ആരോപണം

 


ADVERTISEMENT

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍ രൂപീകരണ ശ്രമത്തെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ആരോപണം. ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എ രാജേഷ് ഗാര്‍ഗിന് ബിജെപി 10 കോടി വാഗ്ദ്ദാനം ചെയ്തതായാണ് ആരോപണം.
ആം ആദ്മി പാര്‍ട്ടി എം.എല്‍.എയ്ക്ക് ബിജെപി 10 കോടി വാഗ്ദാനം ചെയ്തതായി ആരോപണം
രോഹിണി നിയമസഭ മണ്ഡലത്തില്‍ നിന്നുമാണ് രാജേഷ് ഗാര്‍ഗ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രശാന്ത് വിഹാര്‍ പോലീസ് സ്റ്റേഷനിലാണ് രാജേഷ് പരാതി നല്‍കിയിരിക്കുന്നത്. പണം വാഗ്ദാനം ചെയ്ത ടെലിഫോണ്‍ കോള്‍ താന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് രാജേഷ് പറഞ്ഞു. ഡിസംബര്‍ ഏഴിനാണ് രാജേഷിന്റെ ഫോണിലേയ്ക്ക് വിളി വന്നത്.
SUMMARY: New Delhi: Rajesh Garg, Aam Aadmi Party MLA from Rohini today filed a complaint at Prashant Vihar police station alleging that the BJP offered him Rs 10 crore to join the party.
Keywords: Aam Aadmi Party, AAP, Arvind Kejriwal, Kumar Vishwas, Delhi, Indian National Congress
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia