ഡൽഹി മന്ത്രി രാഖി ബിർളയ്ക്ക് നേരെ ആക്രമണം: കാറിന്റെ ഗ്ലാസുകൾ തകർത്തു
Jan 5, 2014, 23:15 IST
ന്യൂഡൽഹി: ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടിയുടെ വനിത നേതാവുമായ രാഖി ബിർളയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. കാറിൽ യാത്രചെയ്യുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. രാഖി ബിർളയുടെ സ്വന്തം നിയോജകമണ്ഡലമായ മങല്പുരിയിൽ വെച്ചാണ് ആക്രമണമുണ്ടായത്.
അതേസമയം ആക്രമണത്തിൽ മന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ആക്രമണമുണ്ടായെങ്കിലും പോലീസ് സുരക്ഷ വേണ്ടെന്ന നിലപാടിൽ തന്നെയാണ് മന്ത്രി. കേജരിവാൾ മന്ത്രിസഭയിലെ ഏക വനിത അംഗമാണ് രാഖി ബിർള. ഡൽഹി വനിത ശിശുക്ഷേമ വകുപ്പാണ് രാഖി കൈകാര്യം ചെയ്യുന്നത്.
SUMMARY: New Delhi: Delhi Minister and Aam Aadmi Party leader Rakhi Birla's car has been reportedly attacked by some unknown people here on Sunday evening.
Keywords: AAP, Arvind Kejriwal, Rakhi Birla, car attack, Mongolpuri, Delhi, 2014 General Elections

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.