SWISS-TOWER 24/07/2023

ആം ആദ്മി പാര്‍ട്ടിക്ക് 50 ദിവസത്തിനുള്ളില്‍ ലഭിച്ചത് ഏഴ് കോടി

 


ADVERTISEMENT

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ ലഭിച്ചത് ഏഴുകോടി രൂപ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധാരണക്കാരും പ്രവാസികളും നല്‍കിയ പണമാണിത്. യുഎസ്, യുഎഇ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള പ്രവാസികളാണ് തുകയുടെ നല്ലൊരു ഭാഗം സംഭാവന ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലെ റിക്ഷാക്കാരും എ.എ.പിക്ക് കൈയ്യയച്ച് സംഭാവന ചെയ്തിട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടിക്ക് 50 ദിവസത്തിനുള്ളില്‍ ലഭിച്ചത് ഏഴ് കോടിഇന്ത്യയില്‍ നിന്നുമാത്രം 5.7 കോടിയാണ് ലഭിച്ചിരിക്കുന്നത്. യുഎസില്‍ നിന്ന് മാത്രം 62 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. യുഎഇയില്‍ നിന്ന് 25 ലക്ഷം, സിംഗപ്പൂരില്‍ നിന്ന് 19 ലക്ഷം, കാനഡയില്‍ നിന്ന് 6 ലക്ഷം എന്നിങ്ങനെയാണ് ലഭിച്ചിരിക്കുന്ന തുകകള്‍. ഡിസംബര്‍ 12നാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് മല്‍സരത്തിലേയ്ക്കുള്ള ഫണ്ട് പിരിവ് ആരംഭിച്ചത്.

SUMMARY: Rickshaw pullers to non-resident Indians (NRIs) are among the swell of people who have donated more than Rs. 7 crore to the AAP coffers in just 50 days to fight the coming Lok Sabha election even as the party membership surges to an impressive 10 million.

Keywords: AAP, Delhi, Fund, Lok Sabha Poll,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia