ശ്രീനഗര്‍: (www.kvartha.com 13.09.2015) കശ്മീരിലെ ബിജെപി നേതാവ് ബീഫ് പാര്‍ട്ടി നടത്തുന്നു. ഇന്ന് (ഞായറാഴ്ച) സംഘടിപ്പിച്ചിരിക്കുന്ന ബീഫ് പാര്‍ട്ടിയില്‍ നിരവധി പേര്‍ പങ്കെടുക്കും. വടക്കന്‍ കശ്മീരിലെ ഖുര്‍ഷിദ് അഹമ്മദ് മാലിക്കാണ് ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്.
ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ഉത്തരവിനോടുള്ള പ്രതിഷേധമെന്ന നിലയിലാണ് പാര്‍ട്ടി. മുസ്ലീങ്ങളും ഹിന്ദുക്കളുമായ നിരവധി പേര്‍ ബീഫ് പാര്‍ട്ടിയില്‍ പങ്കെടുക്കുമെന്ന് ഖുര്‍ഷീദ് അറിയിച്ചു.
മതസൗഹാര്‍ദ്ദ സന്ദേശം നല്‍കുക എന്ന ലക്ഷ്യവും പാര്‍ട്ടിക്ക് പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങള്‍ക്കായി ബീഫും ഹിന്ദുക്കള്‍ക്കായി സസ്യാഹാരവും ഒരുക്കിയിട്ടുണ്ട്.
SUMMARY: Srinagar: Mr. Khursheed Ahmad Malik, a BJP leader from south Kashmir is hosting a beef party today to defy the order of Jammu and Kashmir High Court for implementing ban on sale of beef.
Keywords: Kashmir, Khursheed Ahmed Malik, Beef Party, BJP, Muslim,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.