ഡല്‍ഹി മെട്രോയില്‍ 94 ശതമാനം പോക്കറ്റടിക്കാരും സ്ത്രീകള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയിലൂടെ യാത്ര ചെയ്യുമ്പോള്‍ സ്ത്രീ യാത്രക്കാരെ ഏറ്റവും കൂടുതല്‍ കരുതിയിരിക്കുക. കാരണം ഡല്‍ഹി മെട്രോയിലെ പോക്കറ്റടിക്കാരില്‍ 94 ശതമാനം പേരും സ്ത്രീകളാണ്. 2014 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ പിടിയിലായ 126 പോക്കറ്റടിക്കാരില്‍ 118 പേരും സ്ത്രീകളാണ്.

ഡല്‍ഹി മെട്രോയില്‍ 94 ശതമാനം പോക്കറ്റടിക്കാരും സ്ത്രീകള്‍വളരെ ബുദ്ധിപരമായാണ് സ്ത്രീ പോക്കറ്റടിക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നുകില്‍ ഒരു കുട്ടിയുമായായിരിക്കും ഇവര്‍ പ്രത്യക്ഷപ്പെടുക. തിരക്കുള്ളയിടങ്ങളിലാണ് ഇവര്‍ പോക്കറ്റടി നടത്തുന്നത്. സ്ത്രീ യാത്രക്കാരെയാണ് ഇവര്‍ കൂടുതലും ലക്ഷ്യമിടുക ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പിടിയിലായ 466 പോക്കറ്റടിക്കാരില്‍ 421 പേരും സ്ത്രീകളാണ്.

SUMMARY: New Delhi: If you are travelling in Delhi Metro, beware of suspicious female commuters as almost 94 per cent of pickpockets held in the rapid transport system of the national capital region this year belong to the fair sex.

Keywords: New Delhi, Pick Pocket, Delhi Metro, women, Commuters,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script