കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 9.2 ലക്ഷം ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് ജോലി ലഭിച്ചതായി മുഖ്താര്‍ അബ്ബാസ് നഖ് വി
Nov 24, 2016, 16:25 IST
ന്യൂഡല്‍ഹി: (www.kvartha.com 24.11.2016) കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 9.2 ലക്ഷം ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചതായി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി. ആകെ 9,20,641 പേര്‍ക്ക് 16 മന്ത്രാലയങ്ങളിലെ വിവിധ വകുപ്പുകളില്‍ തൊഴില്‍ ലഭിച്ചു. ഇതില്‍ 14,644 പേര്‍ 2015 16 കാലയളവില്‍ തൊഴിലില്‍ പ്രവേശിച്ചവരാണ്.
2011 12 കാലയളവില്‍ 6.24 ശതമാനം പേര്‍ക്കായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിച്ചത്. എന്നാല്‍ 2014 15 കാലയളവില്‍ 8.56 ശതമാനം പേര്‍ക്ക് തൊഴില്‍ ലഭിച്ചു.
മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധമതക്കാര്‍, പാര്‍സികള്‍, ജൈനര്‍ എന്നിവരെയാണ് ന്യൂനപക്ഷമായി പരിഗണിച്ചിട്ടുള്ളത്.
SUMMARY: New Delhi: A total of 9.2 lakh minority community members were employed with Central government and its institutions/enterprises as on March this year, Lok Sabha was informed today. Replying to a query in this regard, Union Minister of State for Minority Affairs (Independent Charge) Mukhtar Abbas Naqvi said 9,20,641 persons belonging to minority communities were employed with 16 central ministries/department in A, B, C and D groups as on March 31, 2016. Of these, 14,644 were employed during 2015-16.
Keywords: National, Mukhtar Abbas Naqvi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.