ചെന്നൈയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; 90 കോടി രൂപയും, 100 കിലോ സ്വര്‍ണവും കണ്ടെടുത്തു
Dec 8, 2016, 19:19 IST
ചെന്നൈ: (www.kvartha.com 08.12.2016) ആദായ നികുതി വകുപ്പ് വീടുകളിലും ജ്വല്ലറികളിലും നടത്തിയ റെയ്ഡില്‍ 90 കോടി രൂപയും 100 കിലോ സ്വര്‍ണവും കണ്ടെടുത്തു. നഗരത്തിലെ എട്ടിടങ്ങളിലാണ് റെയ്ഡ് നടന്നത്.
പണം ഇതുവരെ പൂര്‍ണമായും എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. ഇതില്‍ 10 കോടി രൂപ പുതിയ 2000 നോട്ടുകളാണ്. പിടികൂടിയ സ്വര്‍ണത്തിന് 28 കോടിയോളം വിലമതിക്കും. തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് അംഗം ശേഖര്‍ റെഡ്ഢി, സുഹൃത്ത് ശ്രീനിവാസ റെഡ്ഢി, ഇവരുടെ അക്കൗണ്ടന്റ് പ്രേം എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്.
രാജ്യത്ത് കറന്‍സി പരിഷ്‌കരണത്തിന് ശേഷം ആദായ നികുതി വകുപ്പ് കള്ളപ്പണം കണ്ടെത്തുന്നതിനായി വ്യാപകമായ പരിശോധന നടത്തി വരികയാണ്.
Keywords : National, Raid, Chennai, 73 Crore Cash, Gold Found In Income Tax Raids On Chennai Jewellers.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.