കര്‍ണാടകയില്‍ 72 ശതമാനം ലൈംഗിക തൊഴിലാളികളും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു; പക്ഷേ...
Jul 16, 2017, 19:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗളൂരു: (www.kvartha.com 16.07.2017) കര്‍ണാടകയിലെ ഭൂരിഭാഗം ലൈംഗിക തൊഴിലാളികളും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നതായി റിപോര്‍ട്ട്. പക്ഷേ സാഹചര്യങ്ങളാണ് ഇവരെ ഇപ്പോഴും ഈ മേഖലയില്‍ തന്നെ നിലനിര്‍ത്തുന്നതെന്നും ലൈംഗിക തൊഴിലാളികളെ സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സര്‍വെയില്‍ പങ്കെടുത്തവരില്‍ 72.1 ശതമാനം സ്ത്രീകളും നല്ല ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരാണ്. സാമ്പത്തീക പ്രയാസമാണ് പലരെയും ഈ മേഖലയിലേക്ക് നയിച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഈ മേഖലയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്നാലും സമൂഹം തങ്ങളെ അംഗീകരിക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് ഇവരില്‍ 34.9 ശതമാനം പേരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Karnataka, Report, Government, National, 72 percentage workers in Karnataka tried to change profession, but failed: Report.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.