പൊലീസുകാര്‍ക്കിടയിലും കൊവിഡ് വ്യാപനം കൂടുന്നു; മഹാരാഷ്ട്രയില്‍ 714 പേര്‍ക്ക് രോഗബാധ

 


ADVERTISEMENT

മുബൈ: (www.kvartha.com 09.05.2020) മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച പോലീസുകാരുടെ എണ്ണം കൂടുന്നു. ഇതുവരെ 714 പൊലീസുകാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിക്കുന്നത്. ഇതില്‍ 648 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. സംസ്ഥാനത്തെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

ലോക് ഡൗണിനെ തുടര്‍ന്ന് 194ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 689 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പൊലീസുകാര്‍ക്കിടയിലും കൊവിഡ് വ്യാപനം കൂടുന്നു; മഹാരാഷ്ട്രയില്‍ 714 പേര്‍ക്ക് രോഗബാധ

Keywords:  Mumbai, News, National, Police, COVID19, hospital, Treatment, Maharashtra, Test, Case, 714 cops have tested positive for covid 19 so far in Maharashtra
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia