ഏഴ് വയസുകാരിയെ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കി

 


ഭദോയ്(ലഖ്‌നൗ): ഏഴ് വയസുകാരിയെ 10 വയസിനുതാഴെയുള്ള മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കി. ഗോപിഗഞ്ച് പ്രദേശത്താണ് സംഭവം നടന്നത്. സ്‌കൂളില്‍ നിന്നും തിരിച്ചുവരികയായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സുഹൃത്തുക്കളായ മൂന്ന് പേര്‍ ചേര്‍ന്ന് ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.

ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത് കണ്ടെത്തിയത്.

 ഏഴ് വയസുകാരിയെ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കി
പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുകയും 8,9,10ഉം വയസുള്ള പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

SUMMARY: BHADOI : In a shocking incident, a seven-year-old girl was gang-raped allegedly by three minor boys, all of them below 10 years, in Gopiganj area, police said today.

Keywords: National news, Class III student, Raped, Three boys, Tuesday, Returning, School, Superintendent of police, Ashok Kumar Shukla
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia