ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ബസ് അപകടത്തില്‍ 7 പേര്‍ മരിച്ചു; 45 പേര്‍ക്ക് പരിക്ക്
Mar 27, 2022, 10:29 IST
ADVERTISEMENT
ചിറ്റൂര്‍: (www.kvartha.com 27.03.2022) ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ശനിയാഴ്ച രാത്രിയുണ്ടായ ബസ് അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 45 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി തിരുപ്പതി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
തിരുപ്പതിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ബക്രപേട്ടയില്‍ ബസ് പാറക്കെട്ടില്‍ നിന്ന് വീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
തിരുപ്പതിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ബക്രപേട്ടയില്‍ ബസ് പാറക്കെട്ടില്‍ നിന്ന് വീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
Keywords: News, National, Bus, Accident, Police, Hospital, Injured, 7 Killed, 45 Injured In Bus Accident In Andhra Pradesh's Chittoor.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

