ADVERTISEMENT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഞായറാഴ്ച 66-ാം പിറന്നാള്‍. ജന്‍പഥ് റോഡിലെ വസതിയിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സോണിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
പൂച്ചെണ്ടുകളും ബാനറുകളുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ രാവിലെ തന്നെ സോണിയാജിയെ കാണാന്‍ അവരുടെ വസതിക്ക് മുന്പിലെത്തിയിരുന്നു. 1946 ഡിസംബര്‍ ഒമ്പതിന് ഇറ്റലിയിലായിരുന്നു സോണിയയുടെ ജനനം.
Keywords : New Delhi, Sonia Gandhi, Birthday Celebration, Janpath Road, House, Congress, Bouquet, Italy, Follower, National, Malayalam News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
