ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിച്ച 61കാരനായ ഒമാന്‍ സ്വദേശി അറസ്റ്റില്‍
Apr 21, 2014, 10:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിച്ച് ബലാല്‍സംഗം ചെയ്ത 61കാരനായ ഒമാന്‍ സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലാകുമ്പോള്‍ ഇയാള്‍ക്കൊപ്പം 15കാരിയായ ഭാര്യയുണ്ടായിരുന്നു. മദസരി റഷെദ് മസാഉദ് റാഷിദ് എന്നാണ് പ്രതിയുടെ പേര്.
ഹൈദരാബാദിലെ പഴയ നഗരത്തില്‍ നിന്നുമാണിയാള്‍ രണ്ട് പെണ്‍കുട്ടികളേയും വിവാഹം കഴിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ഹൈദരാബാദിലെത്തിയത്. ഏപ്രില്‍ ഒന്‍പതിന് 14കാരി വധുവുമായി ഇയാള്‍ ഫ്‌ലാറ്റിലെത്തി. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി ഫ്‌ലാറ്റിലെത്തി.
ഇതിനിടെ ഒരു പെണ്‍കുട്ടി ഫ്‌ലാറ്റില്‍ നിന്ന് രക്ഷപ്പെട്ട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കൂടാതെ രണ്ട് വ്യാജ ഖാസിമാര്‍, മൂന്ന് സ്ത്രീകള്‍, ഇടനിലക്കാര്‍ എന്നിവരേയും പോലീസ് അറസ്റ്റുചെയ്തു. എന്നാല്‍ കേസിലെ മുഖ്യ ഇടനിലക്കാരന്‍ ഹബീബ് ഇപ്പോഴും ഒളിവിലാണ്.
SUMMARY: Hyderabad: Hyderabad police raided the flat of a 61 year old Oman national and arrested him on charge of raping two teenage girls.
Keywords: Hyderabad, Police, arrest, Oman, Rape,
ഹൈദരാബാദിലെ പഴയ നഗരത്തില്‍ നിന്നുമാണിയാള്‍ രണ്ട് പെണ്‍കുട്ടികളേയും വിവാഹം കഴിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ഹൈദരാബാദിലെത്തിയത്. ഏപ്രില്‍ ഒന്‍പതിന് 14കാരി വധുവുമായി ഇയാള്‍ ഫ്‌ലാറ്റിലെത്തി. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി ഫ്‌ലാറ്റിലെത്തി.

SUMMARY: Hyderabad: Hyderabad police raided the flat of a 61 year old Oman national and arrested him on charge of raping two teenage girls.
Keywords: Hyderabad, Police, arrest, Oman, Rape,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.