ലുധിയാന: (www.kvartha.com 08.11.2016) അവിഹിതബന്ധത്തിലേര്‍പ്പെട്ട വിവാഹിതയായ മകളെ അറുപതുകാരനായ പിതാവ് ശ്വാസം മുട്ടിച്ച് കൊന്നു. പതിനാല് വര്‍ഷം മുന്‍പായിരുന്നു മകള്‍ ഹര്‍പ്രീത് കൗറിനെ പാല്‍ സിംഗ് വിവാഹം ചെയ്തയച്ചത്.
ഹര്‍പ്രീത് കൗറിന്റെ ഭര്‍ത്താവ് ഇഷ്ടിക തൊഴിലാളിയായിരുന്നു. ജലന്ധറിലാണ് ഇയാള്‍ക്ക് ജോലി. ഭര്‍തൃമാതാപിതാക്കള്‍ക്ക് ഒപ്പമാണ് കൗര്‍ താമസിച്ചിരുന്നത്.
ഇതിനിടയിലാണ് കൗര്‍ മറ്റൊരാളുമായി പ്രണയത്തിലാകുന്നത്. അടുത്തിടെ കൗര്‍ ഇയാള്‍ക്കൊപ്പം ഒളിച്ചോടി. തുടര്‍ന്ന് ഭര്‍തൃമാതാപിതാക്കള്‍ നാട്ടുകൂട്ടത്തില്‍ വിവരമറിയിച്ചു. ഇവര്‍ കൗറിനേയും കാമുകനേയും പിടികൂടി. കൗറിനെ പിതാവിനൊപ്പം വിട്ടു.
പുലര്‍ച്ചെ 3 മണിക്ക് മകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഷൂ ലേസ് ഉപയോഗിച്ച് പ്രതി മകളുടെ കഴുത്ത് മുറുക്കി. ഇതിനിടെ കൗര്‍ കുതറി മാറി. ഇതോടെ തലപ്പാവ് മകളുടെ മുഖത്തമര്‍ത്തി പ്രതി കൊല നടത്തി.
കൊലയ്ക്ക് ശേഷം പ്രതി രക്ഷപ്പെട്ടിരുന്നു. ഭാര്യയാണ് വിവരം ഗ്രാമവാസികളേയും പോലീസിനേയും അറിയിച്ചത്. പ്രതിയെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
SUMMARY: LUDHIANA: Ludhiana (rural) police on Sunday arrested a 60-year-old man for strangulating his married daughter to death at Jodhan. He was upset over her alleged illicit relations. The accused was allegedly humiliated before the village panchayat, which prompted him to kill his daughter.
Keywords: National, Ludhiana, Daughter, Father, Murder

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.