Idols Collapsed | കനത്ത കാറ്റില്‍ ഉജ്ജയിനിലെ സപ്തറിഷി വിഗ്രഹങ്ങള്‍ നിലംപതിച്ചു; നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇന്‍ഡോര്‍: (www.kvartha.com) കനത്ത കാറ്റിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ഉജ്ജയിനിലെ സപ്തറിഷി വിഗ്രഹങ്ങള്‍ നിലംപതിച്ചു. മധ്യപ്രദേശിലെ ഉജ്ജയനിലെ മഹാകല്‍ ലോക് ഇടനാഴിയിലെ മഹാകാലേശഅവര്‍ ക്ഷേത്രാംഗണത്തില്‍ പ്രതിഷ്ഠിച്ചിരുന്ന സപ്തറിഷി വിഗ്രഹങ്ങളാണ് ഞായറാഴ്ച വൈകീട്ട് തകര്‍ന്നത്.
Aster mims 04/11/2022

അതേസമയം സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപോര്‍ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മഹാകല്‍ ലോക് ഇടനാഴിയുടെ ആദ്യഘട്ട നിര്‍മാണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 856 കോടി ചെലവിട്ട് നിര്‍മിച്ച പദ്ധതിയാണ് മഹാകല്‍ ലോക്. ഇതില്‍ ആദ്യ ഘട്ടത്തിന് മാത്രം 351 കോടി രൂപ ചെലവായിരുന്നു. 

Idols Collapsed | കനത്ത കാറ്റില്‍ ഉജ്ജയിനിലെ സപ്തറിഷി വിഗ്രഹങ്ങള്‍ നിലംപതിച്ചു; നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്

സപ്തറിഷി വിഗ്രഹങ്ങളുടെ നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും മോശം നിലവാരത്തിലുള്ള നിര്‍മാണവസ്തുക്കളാണ് ഉപയോഗിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മഹാകല്‍ ലോക് ഇടനാഴിയില്‍ 160 വിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചിരുന്നത്. ഇതില്‍ പത്ത് അടി ഉയരമുള്ള ആറ് സപ്തറിഷി വിഗ്രഹങ്ങളാണ് തകര്‍ന്നത്. 

Keywords: Madhya Pradesh, Ujjain, Idol, Collapsed, Wind, 6 'Saptarishi' Idols Collapse At Ujjain's Mahakal Lok Corridor Due To Strong Winds.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia