ന്യൂഡൽഹി: (www.kvartha.com 02.06.2016) മുസ്ലീം സമുദായത്തിലെ അനാചാരങ്ങളിലൊന്നായ മുത്തലാഖിനെതിരെ വിശ്വാസികൾ രംഗത്ത്. മുത്തലാഖ് നിരോധിക്കണം എന്നാവശ്യപ്പെട്ട് അൻപതിനായിരം മുസ്ലിം പുരുഷൻമാരും സ്ത്രീകളും പരാതിയിൽ ഒപ്പിട്ടു. ഭാരതീയ മുസ്ലിം മഹിള ആന്ദോളൻ എന്ന സംഘടനയുടെ പേരിലാണ് പരാതി. മുത്തലാഖ് അനിസ്ലാമികമാണെന്ന് ഇവർ പറയുന്നു.
അൻപതിനായിരം പേർ ഒപ്പിട്ടുകഴിഞ്ഞു. വരും ദിവസങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ ഒപ്പുശേഖരണത്തിന്‍റെ ഭാഗമാവും. 92 ശതമാനം മുസ്ലീങ്ങളും മുത്തലാഖിനെ എതിർക്കുകയാണെന്നും ഭാരതീയ മുസ്ലിം മഹിള ആന്ദോളൻ സ്ഥാപക നേതാക്കളിൽ ഒരാളായ സാഖിയ സോമൻ പറഞ്ഞു.
ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, തമിഴ്നാട്, ബംഗാൾ, ഒഡീഷ, തെലങ്കാന, കേരളം, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഒപ്പുശേഖരണം നടന്നത്.
SUMMARY: NEW DELHI: Over 50,000 Muslim women and men have signed a petition seeking a ban on triple talaq. The petition, spearheaded by the Bharatiya Muslim Mahila Andolan (BMMA), has sought the National Commission for Women's intervention to end this "unQuranic practice".
Keywords: NEW DELHI: Over, 50,000, Muslim women, Men, Signed, Petition, Seeking, Ban, Triple talaq, Petition, Spearheaded, Bhartiya Muslim Mahila Andolan (BMMA), Sought, National Commission for Women's intervention, UnQuranic practice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.