മെഹ്ദി മസ്രൂര്‍ ബിസ്വാസിനെക്കുറിച്ച് 5 കാര്യങ്ങള്‍

 

ബാംഗ്ലൂര്‍: (www.kvartha.com 14.12.2014) ഐസിസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച മെഹ്ദി മസ്രൂര്‍ ബിസ്വാസിനെക്കുറിച്ച് 5 കാര്യങ്ങള്‍.

1. 24കാരനായ മെഹ്ദി താമസിക്കുന്നത് ബാംഗ്ലൂരിലെ ഒറ്റമുറി അപാര്‍ട്ട്‌മെന്റിലാണ്. 5.3 ലക്ഷം രൂപയാണിദ്ദേഹത്തിന്റെ വാര്‍ഷീക വരുമാനം.

2. മെഹ്ദിക്ക് മുതിര്‍ന്ന രണ്ട് സഹോദരിമാരുണ്ട്. അയാളുടെ പിതാവ് മിഖായീല്‍ ബിസ്വാസ് ഒരു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. കൊല്‍ക്കത്തയിലാണ് മെഹ്ദിയുടെ കുടുംബം താമസിക്കുന്നത്.

3. 60 ജിബി ഇന്റര്‍നെറ്റ് കണക്ഷനാണ് മെഹ്ദി ഉപയോഗിക്കുന്നത്. ഐസിസുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ ന്യൂസുകളും മെഹ്ദി ഫോളോ ചെയ്യാറുണ്ട്.

മെഹ്ദി മസ്രൂര്‍ ബിസ്വാസിനെക്കുറിച്ച് 5 കാര്യങ്ങള്‍4. ഗാസ, സിറിയ, ഇസ്രായേല്‍, ലബനന്‍, ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിതികള്‍ അറിയാന്‍ മെഹ്ദി അതീവ താല്പര്യം പ്രകടിപ്പിക്കുന്നു.

5. @shamiwitness അക്കൗണ്ടിലൂടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഐസിസ് പോരാളികളുമായി മെഹ്ദിക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ ആരോപണം.

SUMMARY: Bangalore Police on Saturday said Mehdi Masroor Biswas, an engineer working for an MNC in the city, was inciting new ISIS recruits through his Twitter account @shamiwitness.

Keywords: Bangalore, ISISL, Mehdi, Twitter account,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia