ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com 22.05.2016) ആഭ്യന്തര കലാപങ്ങളും അതിര്‍ത്തി പ്രശ്‌നങ്ങളും കാരണം സുജീവിതം മിക്കപ്പോഴും തടസ്സപ്പെടുന്ന കശ്മീരില്‍ ജനങ്ങളുടെ മാനസികാരോഗ്യം അവതാളത്തിലെന്ന് പഠനം. ജനസംഖ്യയുടെ 45 ശതമാനം മാനസിക അസ്വാസ്ഥ്യം
നേരിടുന്നുവെന്നാണ് കണ്ടെത്തല്‍. 26 വര്‍ഷമായി തുടരുന്ന അസ്വസ്ഥ അന്തരീക്ഷമാണ് ഇതിന് കാരണം.
കശ്മീര്‍ സര്‍വകലാശാലയുടെ മനശാസ്ത്ര വിഭാഗമാണ് പഠനം നടത്തിയത്. മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് എന്ന സംഘടനയുടെ സഹായത്തോടെ ആയിരുന്നു പഠനം. 10 ജില്ലകളിലെ 399 ഗ്രാമങ്ങളിലാണ് പഠനം നടത്തിയത്.
പഠനത്തില്‍ പങ്കാളികളായ 41 ശതമാനം ആളുകള്‍ക്കും ഡിപ്രഷന്‍ കണ്ടെത്തി. 26 ശതമാനവും നാളെയെക്കുറിച്ച് ഉല്‍കണ്ഠ ഉള്ളവരാണ്. പുരുഷന്‍മാരെക്കാള്‍ സ്ത്രീകളിലാണ് ഇക്കാര്യങ്ങള്‍ കൂടുതല്‍ കണ്ടെത്തിയത്.
SUMMARY: Nearly 1.8 million or 45% of the total adult population in the Kashmir valley, battered by 26-years of violent conflict, show symptoms of depression, anxiety and post-traumatic stress disorder (PTSD), a survey said on Thursday.
Keywords: Jammu Kashmir, Depression

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.