ന്യൂഡല്‍ഹി: (www.kvartha.com 12.12.2014) രാജ്യത്തെ സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് 2014-15 സാമ്പത്തിക വര്‍ഷം നവംബര്‍ മാസം വരെ 40.89 കോടി രൂപ ചെലവഴിച്ചു. 2013 - 14 വര്‍ഷത്തില്‍ 41.22 കോടി രൂപയും 2012-13 വര്‍ഷത്തില്‍ 30.87 കോടി രൂപയും 2011-12 വര്‍ഷത്തില്‍ 39.95 കോടി രൂപയും ഇതിനായി ചെലവഴിക്കപ്പെട്ടു.
സൈബര്‍ സുരക്ഷയ്ക്കു നേരെയുണ്ടാകുന്ന ഭീഷണികളെ നേരിടാന്‍ രാജ്യാന്തര പങ്കാളിത്തമൊന്നും ഇന്ത്യ സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ലോക്‌സഭയില്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : National, New Delhi, Cyber Crime, Government, Funds, 40.89 cr.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : National, New Delhi, Cyber Crime, Government, Funds, 40.89 cr.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.