ADVERTISEMENT
ചന്ദ്രഗിരി: (www.kvartha.com 07.02.2018) പത്ത് രൂപ നാണയം വിഴുങ്ങിയ നാല് വയസുകാരി മരിച്ചു. ചന്ദ്രഗിരിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഷാലിനി ഹാന്ഡ്ഗെ യാണ് മരിച്ചത്.
കഴിക്കാന്‍ എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അമ്മ 10 രൂപ നാണയം മകള്‍ക്ക് നല്‍കുകയായിരുന്നു. സമീപത്തെ കടയില്‍ നിന്നും എന്തെങ്കിലും വാങ്ങി കഴിക്കാനായിരുന്നു നാണയം നല്‍കിയത്.
ഈ നാണയം വായിലിട്ട് കളിക്കുമ്പോള്‍ കുട്ടി അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. മാതാപിതാക്കള്‍ കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവിടെ നിന്നും മടക്കി. തുടര്‍ന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികില്‍സയ്ക്കിടയില്‍ കുട്ടി മരിച്ചു.
അപകട മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A four-year-old girl died after accidentally swallowing a ten rupee coin in Chandgiri locality in the city Monday morning, police said.
Keywords: National, Accidental Death

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.