അടുക്കളയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് നാലു മരണം; അഞ്ചു പേര്‍ക്ക് പരിക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാട്‌ന: (www.kvartha.com 16.11.2019) അടുക്കളയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് നാലു പേര്‍ മരിച്ചു. പരിക്കേറ്റ അഞ്ചു പേരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്.

ബിഹാറിലെ മോത്തിഹാരി ജില്ലയിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചയോടെ സുഗൗലി ഗ്രാമത്തിലെ എന്‍ജിഒ ഓഫീസിന്റെ അടുക്കളയിലാണ് ബോയിലര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.

അടുക്കളയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് നാലു മരണം; അഞ്ചു പേര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, National, Fire, hospital, Injured, Death, 4 people died and 5 injured after boiler a exploded in NGO kitchen
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script