സൈനീക വാഹനത്തിന് നേര്‍ക്ക് വെടിവെപ്പ്; അസമില്‍ 3 സൈനീകര്‍ കൊല്ലപ്പെട്ടു
Nov 19, 2016, 13:52 IST
തിന്‍സുകിയ: (www.kvartha.com 19.11.2016) സൈനീക വാഹനത്തിന് നേര്‍ക്കുണ്ടായ വെടിവെപ്പില്‍ മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടു. അസമിലെ തിന്‍സുകിയ ജില്ലയിലാണ് സംഭവം. ഉള്‍ഫ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. 4 സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രാവിലെ 5.30നാണ് ആക്രമണമുണ്ടായത്. തീവ്രവാദികള്‍ വാഹനം കടന്ന് പോകുന്ന റോഡില്‍ ഐഇഡി സ്ഥാപിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. സൈനീക വാഹനം നിര്‍ത്തിയ തക്കത്തിന് വെടിവെയ്ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചെങ്കിലും നിഷ്ഫലമായി.
വനപ്രദേശത്തെ റോഡില്‍ വെച്ചായിരുന്നു ആക്രമണം. വാഹനത്തിന്റെ ഇരുവശത്തുനിന്നുമായിരുന്നു തീവ്രവാദികള്‍ വെടിയുതിര്‍ത്തതെന്ന് പ്രദേശവാസികള്‍ പറയുന്നു.
SUMMARY: Three soldiers were killed and four others were injured after suspected ULFA terrorists fired at an army convoy in Assam's Tinsukia district on Saturday.
Keywords: National, Soldiers, Injury, ULFA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.