പൂനെ-മുംബൈ എക്‌സ്പ്രസ് ഹൈവെയില്‍ വാഹനാപകടം; 3 മരണം, 6 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 18.10.2021) പൂനെ-മുംബൈ എക്‌സ്പ്രസ് ഹൈവെയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ഏഴ് വാഹനങ്ങള്‍ പരസ്പരം ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.
Aster mims 04/11/2022

തിങ്കളാഴ്ച പുലര്‍ചെ 5:30 മണിയോടെയായിരുന്നു സംഭവം. ഇറച്ചി കോഴിയുമായി വന്ന ട്രക് മുന്നിലെ വാഹനത്തില്‍ ഇടിച്ച ശേഷം മറ്റ് വാഹനങ്ങളിലേക്കും ഇടിച്ചു കയറി. അപകട കാരണം വ്യക്തമല്ല. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്നാണ് നിഗനമാനം.

പൂനെ-മുംബൈ എക്‌സ്പ്രസ് ഹൈവെയില്‍ വാഹനാപകടം;  3 മരണം, 6 പേര്‍ക്ക് പരിക്ക്

Keywords:  Mumbai, News, National, Accident, Death, Injured, Police, Hospital, 3 Died, 6 Injured in Road Mishap on Pune-Mumbai Expressway
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia