ടു ജി സ്‌പെക്ട്രം കേസ്: വൊഡാഫോണ്‍, എയര്‍ടെല്‍ ഓഫീസുകളില്‍ സിബിഐ റെയ്ഡ്
Nov 19, 2011, 12:13 IST
ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വൊഡാഫോണ്‍, എയര്‍ടെല്‍ ഓഫീസുകളില്‍ സിബിഐ റെയ്ഡ് നടത്തി. വൊഡാഫോണിന്റെ മുംബൈ ഓഫീസിലും എയര്‍ടെല്ലിന്റെ ഗുഡ്ഗാവ് ഓഫീസിലുമാണ് സിബിഐ സംഘം റെയ്ഡ് നടത്തിയത്.
പ്രമോദ് മഹാജന്‍ ടെലികോം മന്ത്രിയായിരുന്ന കാലത്തെ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. മുന്‍ ടെലികോം സെക്രട്ടറി ശ്യാമള്‍ ഘോഷിന്റെയും ബിഎസ്എന്‍എല്ലിന്റെ മുന്‍ ഡയറക്ടര്‍മാരിലൊരാളുടെയും വീടുകളിലും സിബിഐ സംഘം റെയ്ഡ് നടത്തി.
Keywords: 2G Spectrum Case, CBI, Raid,Vodafone, Airtel,Offices,National, New Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.