Model Died | ഫാഷന്‍ ഷോയിലെ റാംപ് വോകിനിടെ ഇരുമ്പ് തൂണ്‍ തലയില്‍ വീണ് അപകടം; യുവ മോഡലിന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നോയിഡ: (www.kvartha.com) ഫാഷന്‍ ഷോയിലെ റാംപ് വോകിനിടെ ഇരുമ്പ് തൂണ്‍ തലയില്‍ വീണുണ്ടായ അപകടത്തില്‍ യുവ മോഡലിന് ദാരുണാന്ത്യം. വന്‍ഷിക ചോപ്രയാണ് (24) മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഫിലിം സിറ്റി മേഖലയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. 

അപകടത്തില്‍ പരുക്കേറ്റ ബോബി രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുമ്പ് തൂണ്‍ സ്ഥാപിച്ചയാള്‍ ഉള്‍പെടെയുള്ള സംഘാടകരെയും ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി അയച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 
Aster mims 04/11/2022

Model Died | ഫാഷന്‍ ഷോയിലെ റാംപ് വോകിനിടെ ഇരുമ്പ് തൂണ്‍ തലയില്‍ വീണ് അപകടം; യുവ മോഡലിന് ദാരുണാന്ത്യം

Keywords: Noida, News, Kerala, Model, Death, Fashion show event, Ramp Walk, 24-year-old model dies after iron pillar falls on her during ramp walk in Noida's fashion show event.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia