മുംബൈ സ്ഫോടനക്കേസിലെ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

 


ADVERTISEMENT

മുംബൈ സ്ഫോടനക്കേസിലെ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു
മുംബൈ: മുംബൈ സ്ഫോടനക്കേസിലെ മൂന്ന്‍ ലഷ്കര്‍ ഇ ത്വയിബ്ബ തീവ്രവാദികളുടെ വധശിക്ഷ മുംബൈ ഹൈക്കോടതി ശരിവച്ചു. അര്‍ഷദ് അന്‍സാരി, ഹനീഫ് സയ്യിദ്, ഹനീഫ് സയ്യിദിന്റെ ഭാര്യ ഫെഹ്മിദ എന്നിവരുടെ വധശിക്ഷയാണ്‌ മുംബൈ ഹൈക്കോടതി ശരിവച്ചത്. 2003 ഓഗസ്റ്റ് 25 ന് സാവേരി ബസാറിലും കൊളാബയിലെ ഗെയിറ്റ് വേ ഓഫ് ഇന്ത്യയിലും നടന്ന സ്ഫോടനങ്ങളില്‍ 53 പേര്‍ കൊല്ലപ്പെട്ടിരുന്നു.

English Summery
New Delhi: In a major development, the Bombay High Court on Friday upheld the death sentences awarded to three Lashkar-e-Toiba (LeT) terrorists in connection with the 2003 twin blasts in Mumbai, which left at least 57 people dead. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia