കേട്ടത് സത്യമല്ല! 2000 രൂപ നോട്ടുകള്‍ക്ക് 'നാനോ ജിപിഎസ് ചിപ്പ്' ഇല്ല
Nov 9, 2016, 17:02 IST
ന്യൂഡല്‍ഹി: (www.kvartha.com 09.11.2016) പ്രധാനമന്ത്രിയുടെ നോട്ട് പിന്‍ വലിക്കല്‍ പ്രഖ്യാപനത്തിന്റെ അലയൊലി ഇനിയും കെട്ടടങ്ങിയിട്ടില്ല. അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യമാധ്യമങ്ങള്‍ വിഷയത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. ഇതിനിടയിലാണ് വാട്ട്‌സ് ആപ്പില്‍ പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ക്ക് നാനോ ജിപിഎസ് ചിപ് ഉണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. എവിടെ നിന്നും നോട്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒന്നാണിത്.
എന്നാല്‍ പുതിയ രണ്ടായിരം രൂപ നോട്ടിനെ കുറിച്ച് ആര്‍ബിഐ പുറത്തുവിട്ട വിവരങ്ങളില്‍ നാനോ ജിപിഎസ് ചിപ്പിനെ കുറിച്ചൊന്നും പറയുന്നില്ല. അതുകൊണ്ട് തന്നെ ഇതൊരു വ്യാജ വാര്‍ത്തയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
നാനോ ജിപിഎസ് ചിപ്പിനെ കുറിച്ച് ചില കാര്യങ്ങള്‍:
നാനോ ജിപിഎസ് ചിപ് സിഗ്‌നല്‍ റിഫ്‌ലക്ടറായാണ് പ്രവര്‍ത്തിക്കുന്നത്. നോട്ടിന്റെ ലൊക്കേഷന്‍ ആവശ്യപ്പെട്ട് സാറ്റലൈറ്റ് ഒരു സിഗ്‌നല്‍ അയച്ചാല്‍ എന്‍ ജി സി ലൊക്കേഷനില്‍ നിന്നും തിരിച്ച് സിഗ്‌നല്‍ അയക്കും. സീരിയല്‍ നമ്പറും കൃത്യമായ സ്ഥലവും ഈ സിഗ്‌നലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഇങ്ങനെ കറന്‍സി വളരെ എളുപ്പം കണ്ടെത്താനാകും. ഭൂമിക്കടിയില്‍ 120 മീറ്റര്‍ അടിയിലാണെങ്കിലും നോട്ടിനെ കുറിച്ച് വിവരം ലഭിക്കുന്ന ഒന്നാണ് ജിപിഎസ്.
എന്‍ ജി സി നോട്ടില്‍ നിന്ന് കീറിക്കളയാനോ എടുത്തു മാറ്റാനോ ആകില്ല. ഇങ്ങനെ ശ്രമിച്ചാല്‍ നോട്ടിന് കേടുപാടുകള്‍ സംഭവിക്കും
Keywords: National, Narendra Modi, PM, 500, 1000, Arun Jaitely

SUMMARY: Prime Minister Narendra Modi announced on Tuesday 500 and 1000 rupee notes are being demonetised, and they will be replaced by new notes of 500 and 2000 rupee denominations. RBI has released images and some details about the new 2000 rupees and 500 rupee notes, but even before PM Modi's announcement there were forwards going around on WhatsApp talking about the 2000 rupees note having a 'nano GPS chip' - aka NGC - that can be used to track the notes from anywhere.RBI issues ₹2000 note in new series pic.twitter.com/7Ob2j1t6Ab— ReserveBankOfIndia (@RBI) November 8, 2016
Keywords: National, Narendra Modi, PM, 500, 1000, Arun Jaitely
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.