Drowned | 'യമുന നദിയില്‍ കുളിക്കാനിറങ്ങി'; 2 സഹോദരികള്‍ മുങ്ങി മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com) യമുന നദിയില്‍ രണ്ട് സഹോദരികള്‍ മുങ്ങി മരിച്ചു. ജാഗൃതി, ശ്രേയ (16) എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ലാലാപൂരിലാണ് സംഭവം. ഇരുവരും ഡെല്‍ഹിയില്‍ നിന്ന് ലാലാപൂരിലേക്ക് എത്തിയതിന് പിന്നാലെയാണ് സംഭവം. 

നാട്ടിലെത്തിയ ഇവര്‍ ഇളയ സഹോദരനോടൊപ്പം കുളിക്കാനായി പുഴയിലേക്ക് പോകുകയായിരുന്നു.  തുടര്‍ന്നായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. തിരച്ചിലിനൊടുവില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Aster mims 04/11/2022

Drowned | 'യമുന നദിയില്‍ കുളിക്കാനിറങ്ങി'; 2 സഹോദരികള്‍ മുങ്ങി മരിച്ചു

Keywords: UP, News, National, Yamuna River, Drowned, Prayagraj, Girls, Police, Death, 2 Teenage Girls Drown In River Yamuna In UP's Prayagraj.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia