ജുമു അ നിസ്ക്കാരം കഴിഞ്ഞ് മടങ്ങിയ കശ്മീരി വിദ്യാര്‍ത്ഥികളെ ജനകൂട്ടം തല്ലിച്ചതച്ചു
Feb 3, 2018, 11:26 IST
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com 03.02.2018) ജുമു അ നിസ്ക്കാരം നിര്‍വഹിച്ച് ക്യാമ്പസിലേയ്ക്ക് മടങ്ങിയ രണ്ട് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ജനകൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം. ഹരിയാനയിലെ മഹേന്ദ്രഗഡിലാണ് സംഭവം.
മര്‍ദ്ദനത്തിനിരയായ അഫ്താബും സുഹൃത്തും പള്ളിയില്‍ നിന്ന് നിസ്ക്കാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ ചിലര്‍ ഇവരെ പിന്തുടരുകയായിരുന്നു. ഇവര്‍ ബൈക്കില്‍ കയറുമ്പോഴേക്കും ഇരുപത് പേരടങ്ങുന്ന സംഘം ഇവരെ വളഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. സെന്‍ ട്രല് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദനത്തിനിരയായ രണ്ടുപേരും.
ജനകൂട്ടം മര്‍ദ്ദിക്കുന്നത് കണ്ടിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് അഫ്താബ് പറയുന്നു. പോലീസ് എത്തിയാണ് ഞങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോയത്. അവിടെ നിന്നും മടങ്ങിയ ഉടനെ യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് ഞങ്ങള്‍ പരാതി നല്കി- അഫ്താബ് വ്യക്തമാക്കി.
വിഷയത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇടപെട്ടിട്ടുണ്ട്. വിഷയത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികളെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള നടപടികള്‍ ആരംഭിച്ചു.
SUMMARY: Jammu and Kashmir Director General of Police Shesh Paul Vaid also tweeted, "In touch with DGP Haryana. Police is taking cognisance of the incident."
Keywords: Aftab, Namaz, Mahenderhgarh, Kashmir, Central University of Haryana, Mehbooba Mufti

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Sir v the student of Central University of haryana and today we r gone for the jumma nimaz out side the campus n some of the people are starting thrashing us @OmarAbdullah @listenshahid @chzulfkarali @MehboobaMufti @HMOIndia @narendramodi @jkedumin @spvaid @JmuKmrPolice pic.twitter.com/RfNYByfxeC— javid iqbal jagal (@iam_javid) February 2, 2018
SUMMARY: Jammu and Kashmir Director General of Police Shesh Paul Vaid also tweeted, "In touch with DGP Haryana. Police is taking cognisance of the incident."
Keywords: Aftab, Namaz, Mahenderhgarh, Kashmir, Central University of Haryana, Mehbooba Mufti
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.