ട്രെയിന്‍ അപകടത്തില്‍ രണ്ട് മരണം; 6 പേര്‍ക്ക് പരിക്ക്

 


ഗുവാഹതി: (www.kvartha.com 07.12.2016)  പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി 2 മരണം. 6 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജേന്ദ്ര നഗര്‍ ഗുവാഹതി ക്യാപിറ്റല്‍ എക്‌സ്പ്രസാണ് പാളം തെറ്റിയത്. ചൊവ്വാഴ്ച രാത്രി അലിപുര്‍ദുവര്‍ ജില്ലയിലെ സമുക്തല റോഡ് സ്‌റ്റേഷനില്‍ വെച്ചാണ് അപകടം.

ട്രെയിന്‍ അപകടത്തില്‍ രണ്ട് മരണം; 6 പേര്‍ക്ക് പരിക്ക്

മരിച്ചവര്‍ രണ്ടും പുരുഷന്മാരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി ഒന്‍പത് മണിക്കായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് മൂന്നോളം ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.

SUMMARY: GUWAHATI: A train ran off the tracks in West Bengal, killing at least two people and injuring six, a railways spokesman said on Wednesday, reviving concerns about safety just weeks after a crash that killed about 150 people.

Keywords: National, West Bengal,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia