ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹമ്മദാബാദ്: ബാങ്കില്‍ അതിക്രമിച്ചുകയറിയ അജ്ഞാതസംഘം തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി ക്യാഷ് കൗണ്ടറില്‍ നിന്ന് 11.21 ലക്ഷം രൂപയടങ്ങിയ പെട്ടിയെടുത്ത് സ്ഥലം വിട്ടു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് അഹമ്മദാബാദിലെ കനറാബാങ്കിലാണ് കവര്‍ച്ച നടന്നത്. മുഖംമൂടിഅണിഞ്ഞെത്തിയ സംഘമാണ് ബാങ്ക്മാനേജരടക്കമുള്ളവരെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ചനടത്തിയത്.
ബാങ്കിനുള്ളില്‍ കയറിയപാടെ ലാന്റ്‌ഫോണ്‍ ബന്ധം വിഛേദിക്കുകയം ജീവനക്കാരുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടുച്ചുവാങ്ങുകയും ചെയ്യുകയായിരുന്നു. കവര്‍ച്ചയ്ക്കുശേഷം ഈഫോണ്‍സെറ്റുകളുമായാണ് സംഘം കടന്നത്. സംഭവത്തെതുടര്‍ന്ന് നഗരത്തിലെ എല്ലാ ബാങ്കുകളിലും ഒളിക്യാമറ ഘടിപ്പിക്കാന്‍ പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English Summery
11.21 Lakhs faked from Canara Bank
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.