മുംബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

 


ADVERTISEMENT

മുംബൈ: (www.kvartha.com 11.12.2016) ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് മുംബൈ ഗോര്‍ഗോണിലാണ് അപകടം.



അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ കാടിന് തീപിടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. മൂന്ന് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്. അമാന്‍ ഏവിയേഷന്റെ റോബിന്‍സണ്‍ ആര്‍ 44 ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുംബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

Keywords : Mumbai, Dead, Helicopter, National, Accident, 1 Dead, 3 Injured In Helicopter Crash In Aarey Colony Area Near Mumbai.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia