നിതിന്‍ ഗഡ്കരി പങ്കെടുത്ത പരിപാടി കവര്‍ ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് 500 രൂപ വീതം 'കൈക്കൂലി'
Jul 23, 2017, 19:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 23.07.2017) കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുത്ത പരിപാടി കവര്‍ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് 500 രൂപ അടങ്ങിയ കവര്‍ വിതരണം ചെയ്ത് ബിജെപി. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്.
പ്രസ് കിറ്റിനൊപ്പം ലഭിച്ച കവറില്‍ 500 രൂപ നോട്ട് കണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഞെട്ടി. മാധ്യമപ്രവര്‍ത്തകരെ പണം കൊടുത്ത് വശത്താക്കാനുള്ള ശ്രമത്തോട് റിപോര്‍ട്ടര്‍മാര്‍ രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്.
ഇതാദ്യമല്ല കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പരിപാടികള്‍ ബിജെപി ഹൈജാക്ക് ചെയ്യുന്നതെന്ന് ഒരു മാധ്യമപ്രവര്ത്തകന് പറയുന്നു. ഒഡീഷയില്‍ അടുത്ത് തന്നെ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്പില് കണ്ട് മാധ്യമപ്രവര്‍ത്തകരെ പാട്ടിലാക്കാനാണ് ബിജെപി ശ്രമമെന്നും റിപോര്‍ട്ടര്‍മാര്‍ ആരോപിച്ചു. ബിജെപി അനുകൂല വാര്‍ത്തകള്‍ക്കുള്ള കൈമടക്കായിട്ടാണ് ഈ പണത്തെ ഭൂരിഭാഗം റിപോര്‍ട്ടര്‍മാരും വിലയിരുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: In an embarrassing development on Friday, journalists in Odisha were handed over Rs 500 each in closed envelopes as ‘bribe’ to cover the event of Union Transport Minister, Nitin Gadkari.
Keywords: National, BJP, Nitin Gadkari

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.