ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: വിളപ്പില്‍ ശാലയിലേയ്ക്ക് മാലിന്യപ്ലാന്റ് സ്ഥാപിക്കാനാവശ്യമായ യന്ത്രസാമഗ്രികളുമായെത്തിയ വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി.
വാഹനങ്ങള്‍ തടഞ്ഞ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ഇതിനിടെ അറസ്റ്റ് ചെയ്യാനെത്തുന്ന പോലീസുകാരെ പ്രതിഷേധക്കാര്‍ നേരിടുന്നത് കൂടുതല്‍ സംഘര്‍ഷത്തിന് കാരണമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് 2000ത്തിലേറെ പോലീസുകാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
സംഘര്‍ഷത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.ഇതിനിടെ പ്രതിഷേധക്കാര്‍ പൊങ്കാലയിട്ട് പ്രതിഷേധിച്ച അടുപ്പുകള്‍ കെടുത്തുന്നതിനിടയില്‍ തീപടര്‍ന്ന് പോലീസുകാര്‍ക്ക് പൊള്ളലേറ്റു.
English Summery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

