റൗഫിന്റെ ഓഫീസിന് നേരെ ആക്രമണം

 


ADVERTISEMENT


റൗഫിന്റെ ഓഫീസിന് നേരെ  ആക്രമണം
കോഴിക്കോട്: കെ.എ.റൗഫിന്റെ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഓഫീസിനു നേരെ ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ഓഫിസിന്റെ രണ്ടു മുറികളുടെ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Keywords: K.A.Rauf, Office, Attack, Kozhikode, Kerala
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia