ADVERTISEMENT
പടിഞ്ഞാറത്തറ: (www.kvartha.com 23.01.2022) വയനാട് ബാണാസുരസാഗര്‍ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന് റാശിദി(27)ന്റെ മൃതദേഹമാണ് തിരച്ചിലില്‍ കണ്ടെത്തിയത്.
വിനോദയാത്രയ്ക്കെത്തി കുറ്റിയാംവയല്‍ ഭാഗത്ത് സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ യുവാവിനെ കാണാതാവുകയായിരുന്നു. മാതാവ്: താഹിറ. സഹോദരങ്ങള്‍: മുഹമ്മദ് റാഫി, റിശാദ്, ഹബീബ.
Keywords: News, Kerala, Found Dead, Death, Missing, Dam, Youth found dead in Banasura Sagar Dam.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

