യൂത്ത് കോണ്‍ഗ്രസ് ഇനിമുതല്‍ കോലം കത്തിക്കില്ല: പി.സി വിഷ്ണുനാഥ്

 


ADVERTISEMENT

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് ഇനിമുതല്‍ കോലം കത്തിച്ച് സമരം നടത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥ്. ജീവിച്ചിരിക്കുന്നവരുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നത് അപരിഷ്‌കൃത രീതിയാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് തീരുമാനം.

   യൂത്ത് കോണ്‍ഗ്രസ് ഇനിമുതല്‍ കോലം കത്തിക്കില്ല: പി.സി വിഷ്ണുനാഥ് പ്രവര്‍ത്തകര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരെങ്കിലുമ് നിര്‍ദ്ദേശത്തിന് എതിരായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

Keywords: Kerala, Youth congress, PC Vishnunath
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia